tag:blogger.com,1999:blog-2336937563690865203.post1838603708834675248..comments2023-06-06T22:08:04.569+05:30Comments on പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍....: സമയമില്ല..KUTTAN GOPURATHINKALhttp://www.blogger.com/profile/15458669394280608417noreply@blogger.comBlogger2125tag:blogger.com,1999:blog-2336937563690865203.post-1074867010328910692007-07-29T14:07:00.000+05:302007-07-29T14:07:00.000+05:30പ്രിയ സാല്‍ജൊ,ക്ഷമിക്കണം. ഞാനൊരു പച്ച മനുഷ്യനാണ്....പ്രിയ സാല്‍ജൊ,
ക്ഷമിക്കണം. ഞാനൊരു പച്ച മനുഷ്യനാണ്.
ഒരു സാധാരണക്കാരന്. എനിക്ക് ഒരിക്കലും
ഞാനല്ലാതാവന് കഴിയില്ല. വേറിട്ട ചിന്തകളോ,
വ്യത്യസ്ത രചനാരീതികളോ ഒന്നും എനിക്കറിയില്ല
ഏകാന്തത, വല്ലാതെ ബോറടിപ്പിക്കുമ്പോള്‍
ഒരുപദം, ഒരുവാക്ക്, ഒരാശയം മനസ്സില്‍ വരും. അപ്പൊള്‍ അതങ്ങു പകര്‍ത്തും. അത്രതന്നെ.
പിന്നെ, ഒരിയ്കലും സഫലീകരിക്കാനാവാത്ത
ഒരു സ്നിഗ്ദപ്രേമവുമുണ്ടെനിക്ക്. ദയവായി അത്രയ്ക്
ഒക്കെ കാണ്ടാല്‍ മതി.
വന്നതിനും, വായിച്ചതിനും, കമന്റിടാന്‍ ദയവു
കാണിച്ചതിനും ഒരായിരം നന്ദി പറയട്ടെ.
സ്നേഹത്തോടെ.KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-38635583955216827172007-07-29T09:40:00.000+05:302007-07-29T09:40:00.000+05:30മാഷെ വ്യത്യസ്ഥമായ രചനകള്‍, വേറിട്ട ചിന്തകള്‍ എന്നി...മാഷെ വ്യത്യസ്ഥമായ രചനകള്‍, വേറിട്ട ചിന്തകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com