tag:blogger.com,1999:blog-2336937563690865203.post3309166875706539673..comments2023-06-06T22:08:04.569+05:30Comments on പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍....: സംതൃപ്തന്‍KUTTAN GOPURATHINKALhttp://www.blogger.com/profile/15458669394280608417noreply@blogger.comBlogger5125tag:blogger.com,1999:blog-2336937563690865203.post-43566810834691885522008-07-08T15:39:00.000+05:302008-07-08T15:39:00.000+05:30ur a genius man r you the real kuttan ive been in ...ur a genius man r you the real kuttan ive been in searh for all these yearsPreetha Srinihttps://www.blogger.com/profile/14125574895899074248noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-41107260379348185202008-07-06T05:05:00.000+05:302008-07-06T05:05:00.000+05:30ശിവ, ആദ്യസ്നേഹം ഒരു വാക്സിനേഷനാണത്രെ. പിന്നീടൊരിയ്...ശിവ, ആദ്യസ്നേഹം ഒരു വാക്സിനേഷനാണത്രെ. പിന്നീടൊരിയ്ക്കലും സ്നേഹം പിടിപെടാതിരിയ്ക്കാന്‍.ഒന്നിയ്ക്കാനായില്ലെങ്കിലും, ആദ്യസ്നേഹം ഒരു മധുരനൊമ്പരമായി എന്നും മനസ്സിനടിയില് ഉണ്ടാവും; ആണിനും, പെണ്ണിനും..
ഇവിടെ വന്നതിനും; ഈ തിണ്ണയിലല്പം ഇരുന്നതിനും; വായിച്ചതിനും; ഒരു കമന്റ് ഇട്ടതിനും എല്ലാം നന്ദിപറയുന്നുKUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-26506975940481398292008-07-05T22:35:00.000+05:302008-07-05T22:35:00.000+05:30ഒരിക്കല്‍ സ്നേഹം നഷ്ടമാകുമ്പോള്‍ അതില്‍ നിന്നുണ്ടാ...ഒരിക്കല്‍ സ്നേഹം നഷ്ടമാകുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന തീരാവ്യഥ....ഞാനും അതില്‍ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നില്ല....നന്ദി ഈ വരികള്‍ക്ക്...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-13792402320007288462008-07-05T19:33:00.000+05:302008-07-05T19:33:00.000+05:30എന്റെ ഈ രചന വായിച്ചപ്പോള്‍ അനൂപിനങ്ങിനെ ആവാനായെന്ന...എന്റെ ഈ രചന വായിച്ചപ്പോള്‍ അനൂപിനങ്ങിനെ ആവാനായെന്നറിയുന്നതില് ഞാനും സംതൃപ്തനാണ്
നന്ദി, അനൂപ്..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-71837575775839950522008-07-05T12:59:00.000+05:302008-07-05T12:59:00.000+05:30നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-തെ...നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-
തെന്നില്‍നിന്നെന്നെപ്പറിച്ചകറ്റുംപോലെത്തോന്നി
പിന്നെ,യീസ്നേഹത്തിന്റെ തീരാവ്യഥയില്‍നിന്നും
ഇന്നെനിയ്ക്കൊട്ടും വേണ്ടാ മോചനം; സംതൃപ്തന്‍ ഞാന്‍
അവളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഞാനും സംതൃതനാണ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com