tag:blogger.com,1999:blog-2336937563690865203.post4112542180021375100..comments2023-06-06T22:08:04.569+05:30Comments on പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍....: അനുരാഗംKUTTAN GOPURATHINKALhttp://www.blogger.com/profile/15458669394280608417noreply@blogger.comBlogger5125tag:blogger.com,1999:blog-2336937563690865203.post-5187095804708077082009-03-24T20:26:00.000+05:302009-03-24T20:26:00.000+05:30വീട് പെയിന്റ് ചെയ്യല്‍, ചില റിപ്പയറിങ്ങ് പണി എന്നി...വീട് പെയിന്റ് ചെയ്യല്‍, ചില റിപ്പയറിങ്ങ് പണി എന്നിവമൂലം വീട് ആകെ അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. അതുകൊണ്ട് ഇവീടെവരാനൊത്തില്ല. ദയവായി ക്ഷമിയ്ക്കുക. ഇനി, ഇവിടെ തുടര്‍ന്ന് വരാം.

പാവപ്പെട്ടവനും, നജീമിനും, ശ്രീഇടമണ്ണിനും, കെകെഎസ്സിനും നന്ദി..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-20299029421701552202009-03-23T16:09:00.000+05:302009-03-23T16:09:00.000+05:30ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-ന്നുരുകിത്തിളയ്ക്ക...ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-
ന്നുരുകിത്തിളയ്ക്കുമെന്നന്തരംഗം,
ഒരുനോക്ക്കാണുവാന്മാത്രംകൊതിച്ചിടും.
അറിയില്ലിതനുരാഗമായിരിയ്ക്കാം

വളരെ നന്നായിട്ടുണ്ട്...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-20850862609116887312009-03-13T08:50:00.000+05:302009-03-13T08:50:00.000+05:30അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-ലുണരന്നു മണിവ...അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-
ലുണരന്നു മണിവേണുമൃദുരാഗമായ്
അനുമാത്രകേള്പ്പൂ ഞാന്‍ ആരോവിളിച്ചപോല്‍
മനതാരില്നിന്നാമമൊന്നുമാത്രം..നന്നായിരിക്കുന്നു.കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-1556949235758131152009-03-09T19:54:00.000+05:302009-03-09T19:54:00.000+05:30അത് ആദ്യമായത് കൊണ്ടാ പതുക്കെ പതുക്കെ മാറിക്കോളും.....അത് ആദ്യമായത് കൊണ്ടാ പതുക്കെ പതുക്കെ മാറിക്കോളും...

നന്നായിട്ടോ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-81179518787306073082009-03-09T16:46:00.000+05:302009-03-09T16:46:00.000+05:30മനോഹരമായിരിക്കുന്നുആശംസകള്മനോഹരമായിരിക്കുന്നു
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com