tag:blogger.com,1999:blog-2336937563690865203.post4969615432330042339..comments2023-06-06T22:08:04.569+05:30Comments on പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍....: പ്രിയപ്പെട്ട ഋഷിയ്ക്ക്KUTTAN GOPURATHINKALhttp://www.blogger.com/profile/15458669394280608417noreply@blogger.comBlogger3125tag:blogger.com,1999:blog-2336937563690865203.post-28497645088983791282008-07-30T12:32:00.000+05:302008-07-30T12:32:00.000+05:30വെറുതെ കുത്തിവരക്കുന്നവെറും വാക്കിനെ കാവ്യമായ്പറയ...വെറുതെ കുത്തിവരക്കുന്ന
വെറും വാക്കിനെ കാവ്യമായ്
പറയാന്‍ പറ്റുകില്ലല്ലോ
അറിവില്ലാത്തവനാണു ഞാന്‍

*രവിയും ഷാജി ബാലേന്ദു
ഇവരെന്റെ ഗുരുക്കളാം
അവരോടൊപ്പമെത്തീടാന്
ഇവനില്ലൊരു വൈഭവം

പൊട്ടത്തരം വിളമ്പുന്ന
കുട്ടിയാണിവനിപ്പോഴും
കുട്ടന്സാറിന്റെയത്രയ്ക്കും
പറ്റുകില്ല രചിയ്ക്കുവാന്‍

ഇത്രയൊക്കെയുമെന്നാലു-
മെത്ര തോഷിതനാണു ഞാന്‍
മിത്രമായവര്‍ നല്കുന്ന-
തത്രയും മതി ഭാഗ്യമായ്

*അത്തിപ്പറ്റ രവിKaplihttps://www.blogger.com/profile/14031993037145690185noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-48091220079684485732008-07-30T05:48:00.000+05:302008-07-30T05:48:00.000+05:30പ്രിയശിവാ,ഞാനുമെഴുതുന്നൂ. അത്രേ ഉള്ളൂ. ഇതത്ര ഉദാത്...പ്രിയശിവാ,
ഞാനുമെഴുതുന്നൂ. അത്രേ ഉള്ളൂ. ഇതത്ര ഉദാത്തമായ രചനകളാണെന്ന് എനിയ്ക്കും അഭിപ്രായമില്ല. സിദ്ധിയുള്ള കവികളെക്കാണണമെങ്കില് “സൌപര്‍ണ്ണിക“ എന്ന കമ്മ്യൂണിറ്റിയില്‍ ഒന്ന് കേറിനോക്കൂ. കണ്ണഞ്ചിപ്പോകും. അത്തിപ്പറ്റ, ഋഷി, ബാലേന്ദു, ഷാജി, ദേവദാസ്... അനായാസവും, അത്ഭുതപ്പെടുത്തുന്നതുമായ രചനകളാണിവരുടേത്..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-77954603932191988582008-07-30T00:49:00.000+05:302008-07-30T00:49:00.000+05:30ഞാനും പലപ്പോഴും ശ്രമിക്കും കവിതയെഴുതാന്‍...നടന്നില...ഞാനും പലപ്പോഴും ശ്രമിക്കും കവിതയെഴുതാന്‍...നടന്നില്ല...ഒടുവില്‍ ഞാനും ഇതു തന്നെ മനസ്സിലാക്കി...അതിനൊക്കെ സിദ്ധി വേണം.

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com