tag:blogger.com,1999:blog-2336937563690865203.post6200180113288297916..comments2023-06-06T22:08:04.569+05:30Comments on പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍....: മഴമുത്ത്KUTTAN GOPURATHINKALhttp://www.blogger.com/profile/15458669394280608417noreply@blogger.comBlogger3125tag:blogger.com,1999:blog-2336937563690865203.post-76775231273201774422008-03-14T22:08:00.000+05:302008-03-14T22:08:00.000+05:30നന്ദി, ശ്രീ.പ്രിയാ, ഇതൊരു പരീക്ഷണമായിരുന്നു. കടലാസ...നന്ദി, ശ്രീ.
പ്രിയാ, ഇതൊരു പരീക്ഷണമായിരുന്നു. കടലാസ്സോ, പേനയോ ഇല്ലാതെ ‘കവിതകള്‍‘ എന്ന കമ്മ്യൂണിറ്റിയിലേയ്ക്ക് 15മിനിറ്റ് കൊണ്ട് നേരിട്ടടിച്ചുകേറ്റിയതാ. സാധാരണ ചെയ്യാറുള്ളതുപോലെ കീമാനില്‍ റ്റൈപ് ചെയ്തതല്ല. അവിടെ നിന്നും കോപ്പി പെയിസ്റ്റ് ചെയ്തപ്പോള്‍ ആകെ കുളം. പിന്നെ ഒരുവിധം അഡ്ജസ്റ്റ് ചെയ്തപ്പോള്‍ ഇങിനെയായി. അക്ഷരത്തെറ്റുകള്‍, അതുമൂലമാകാം. ഇനി അങിനെ ചെയ്യില്ല. കൂടുതല്‍ ശ്രദ്ധിക്കാം. ആ മുത്ത് തന്നെ ഈ മുത്ത്..
അയ്യപ്പന്റെ കത്തിന് ഞാനൊരു കമന്റിട്ടിരുന്നു. കണ്ടോ ആവോ..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-34359607319213893412008-03-14T19:19:00.000+05:302008-03-14T19:19:00.000+05:30ആദ്യവരികള്‍ വളരെ നന്നായി.അന്നു വിളിച്ച മുത്ത് തന്ന...ആദ്യവരികള്‍ വളരെ നന്നായി.

അന്നു വിളിച്ച മുത്ത് തന്നെയല്ലേ ഈ മുത്ത്???

അക്ഷരത്തെറ്റുകള്‍ തിരുത്തൂ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2336937563690865203.post-8480224454680685152008-03-14T15:14:00.000+05:302008-03-14T15:14:00.000+05:30നന്നായിട്ടുണ്ട്.:)നന്നായിട്ടുണ്ട്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com