ഇന്ന്, 18.03.2019 നു, മഹാകവി ശ്രീ അക്കിത്തത്തിന്റെ പിറന്നാൾ. മൂന്നുവർഷം മുൻപ് അദ്ദേഹത്തെ കാണാൻ പോവാനായതും, ആ കാൽതൊട്ട്‌വന്ദിച്ച് ഒരു പൊന്നാട ചാർത്താനായതും,
ഞാനെഴുതിയ രണ്ടുമൂന്നു ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിക്കാനായതും, “ആ ഹാ നന്നായിട്ടുണ്ട്, നിനക്ക് കവിതയും ശ്ലോകവും ഒക്കെ എഴുതാനാവും” എന്ന് കേൾക്കാനായതും ഒക്കെ ഇന്ന് ഓർത്തുപോകുന്നു..
കവികുലഗുരുവിനു സ്നേഹാദരവുകളോടെ ജന്മദിനാശംസകൾ നേരുന്നു..!
No comments:
Post a Comment