Thursday, April 11, 2019

താജ് 11.04. 2016

“ഇതുപോലെരെണ്ണം ഞാൻ പണിതാൽ എങ്ങിനിരിക്കും?“
ഈ ചിത്രത്തിനു ഇങ്ങനെ ഒരടിക്കുറിപ്പ് കിട്ടി.. ആരാണത് പറഞ്ഞതെന്നു പറയുന്നവർക്ക് സമ്മാനമൊന്നുമില്ല. ഈ ലോകത്ത് ഒരാൾക്കേ അങ്ങിനെ ഒന്ന് മനസ്സിൽ തോന്നൂ..

No comments:

Post a Comment