-----
നിലാവിലുതിര്‍ന്ന
ഒരു മഞ്ഞുതുള്ളി,
എന്റെ ചുണ്ടത്ത്;
കിനാവിലുണര്‍ന്ന
ഒരുവളകിലുക്കം
എന്റെ നെഞ്ചകത്ത്..
പറന്നകന്ന
ഒരു രാപ്പാടിയുടെ മൃദുസ്വനം,
എന്റെ കാതുകള്‍ക്ക്.
പിടഞ്ഞുവീണ
ഒരാത്മാവിന്റെ രോദനം,
എന്റെ പ്രാണനാളത്തിന് ..
Tuesday, August 9, 2011
Subscribe to:
Post Comments (Atom)
നഷ്ടം... അതൊരു വല്ലാത്ത അവസ്ഥ തന്നെ ആണ്.. പ്രണയം ആയാലും സൌഹൃദം ആയാലും..
ReplyDelete