Sunday, January 13, 2019

രഞ്ജിനി 13.01.2013

Kuttan Gopurathinkal
13 January 2013 at 00:00 ·
204. ) പൌഷത്തിന്നിരുപത്തിരണ്ടു ശനിയാണെന്നെക്ഷണിച്ചപ്പൊഴു-
ന്മേഷത്തോടൊരുകേളികാണ്മതിനു
ചെന്നെത്തീ ശിവസ്സന്നിധേ..
ശേഷം ചൊല്ലുവതെന്തു,
രാവണശിരസ്സേറ്റീട്ടു, ഹാ! രഞ്ജിനി*
വേഷം കേമമതാക്കിയാടിടുവതേ
നേരിട്ടുകണ്ടിന്നു ഞാന് ..
(ശാര്ദ്ദൂലവിക്രീഡിതം.)
12/01/2012 .. 23:57
*രഞ്ജിനി കിഴക്കേപിഷാരത്ത്.. എ വെര്സറ്റൈല് കഥകളി ആര്ട്ടിസ്റ്റ്

No comments:

Post a Comment