skip to main |
skip to sidebar
കള്ളക്കണ്ണന്‍
വെണ്ണയ്കായാശമൂത്തിട്ടതുകുറെയൊളിവില്‍ കട്ടുതിന്നും; കുളിയ്ക്കും-
പെണ്ണുങ്ങള്‍ നീരില്‍നില്‍ക്കേ യവരുടെതുണിയും പണ്ടുനീ കട്ടതല്ലെ
എന്നാലിതുവരെയൊട്ടും കളവുകള്‍ചെയ്യാതുള്ളൊരീയെന്നെ നീല-
ക്കണ്ണാ,കാരുണ്യസിന്ധോ വിരവിനൊടിനിയും കാത്തുരക്ഷിക്കണം നീ
ഇതുവരെ കളവുകളൊന്നും ചെയ്തിട്ടില്ലന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?
ReplyDeleteഎങ്കില്‍ കണ്ണന്‍ രക്ഷിക്ക തന്നെ ചെയ്യും.
വൃത്തത്തില്‍ എഴുതിയ കവിതകള്‍ കാണുമ്പോള്‍ എന്തൊരാശ്വാസം. വായനാ സുഖമുണ്ട്
ReplyDelete