Friday, April 18, 2008

സമസ്യ

ഏപ്രില്‍ 10നു ‘ആരാണ് ഞാന്‍‌‘എന്നൊരു സമസ്യ ഇട്ടിരുന്നു. വായിച്ച ആരും അതിനുത്തരം തരാഞ്ഞതില്‍ എനിക്ക് വളരെ സങ്കടമുണ്ട്। അതിന്റെ ഉത്തരം: ‘കാക്ക’

1 comment:

  1. അതിന്റെ ലിങ്ക് ഇവിടെ ഇടാമായിരുന്നില്ലേ ? ഡേറ്റ് പറയുന്നതിന് പകരം.

    ReplyDelete