മാര്‍ച്..13
എങ്ങുമിരുട്ടായിരുന്നതിനാ-
ലൊന്നുമേകാണ്മതില്ലയിരുന്നു
ഇത്തിരിവെട്ടവുമായിയെത്തി
കൊച്ചൊരുമിന്നാമിനുങ്ങൊരുനാള്‍
മുന്നിലവള്‍നിന്നുപുഞ്ചിരിയ്ക്കെ
എന്നിലാശാദീപം കണ്മിഴിച്ചൂ
'ഇത്തിരി വെട്ടമെനിയ്ക്കുതരൂ'
ഒത്തിരിവട്ടംകരഞ്ഞുചൊല്ലീ
'മറ്റോൂദീപം'തെളിയിയ്ക്കുവാന്‍
ഒറ്റയ്കീകൂരിരുള്‍മാറ്റീടുവാന്‍
പറ്റായ്കമൂലമാമിന്നാമിന്നീ
മറ്റ് എങ്ങോ പാറിപ്പറന്നുപോയീ
Sunday, March 18, 2007
Subscribe to:
Post Comments (Atom)
va va enthoru bavana
ReplyDelete'മറ്റോൂദീപം'തെളിയിയ്ക്കുവാന്‍
ReplyDeleteഒറ്റയ്കീകൂരിരുള്‍മാറ്റീടുവാന്‍
പറ്റായ്കമൂലമാമിന്നാമിന്നീ
മറ്റ് എങ്ങോ പാറിപ്പറന്നുപോയീ
:(