Monday, July 2, 2018

നംബൂതിരിയുടെ സ്ത്രീരൂപങ്ങള്‍ 02.07.2017


Kuttan Gopurathinkal
02/07/2017
നീഹാരപ്പൂ വുരുകിയുണരും
ബാല്യ കൌമാരകാലം
ആഹാ! ഹാ! യെ ന്നൊരുചെറുമന
സ്സാകെ രോമാഞ്ചമേറും
ദാഹംചൂഴും മിഴിയുമഴകും
പൂണ്ടചിത്രങ്ങള്‍ കാണ്‍കേ
മോഹംതോന്നും തവവിരലിലെന്‍ ചുണ്ടുചേര്‍ത്തുമ്മനല്‍കാന്‍
.
നംബൂതിരിയുടെ സ്ത്രീരൂപങ്ങള്‍

No comments:

Post a Comment