Tuesday, February 12, 2019

സൌന്ദര്യലഹരി 12.02.2019

കവികളും കലാകാരന്മാരും പാടിസ്തുതിക്കുന്നതു കേൾക്കുന്ന കാതുകളിലെ തേൻ‌കണങ്ങൾക്കായി അമ്മയുടെ ഇരുകണ്ണുകളും നീണ്ടു ചെല്ലുന്നു. എന്നാൽ അമ്മയുടെ മൂന്നാം കണ്ണിനു അതിനാവുന്നില്ലല്ലോ എന്നതിനാൽ അത് അസൂയയാൽ ചുവന്നിരിക്കുന്നു..
അമ്മേ! ഈ സാഹസത്തിനൂ മാപ്പുതരണേ.

No comments:

Post a Comment