Tuesday, May 14, 2019

വീണ പണയംവച്ചവൻ 14.05.2018

എന്നോ, എന്തിനോ ഞാനെന്റെ വീണയെ പണയം വച്ചു..
ഇന്ന് വീണയേയോ, രാഗങ്ങളേയോ വായിക്കാനോ അറിയാത്ത ഒരു കിരാതൻ അതിനെ
ഞാനോ നിസ്വനും, നിസ്സഹായനും..!

No comments:

Post a Comment