Friday, March 9, 2007

ആമ്പലിന്റെ ദുഖം

പര്‍വണ ചന്ദ്രനെ ഇഷ്ടമാണെന്നൊരു പാതി വിരിഞ്ഞ നേയാമ്പല്‍ ചൊല്ലി. പാലൊളി പൂനിലാവെല്‍കേ ചിരി തൂകി പാതിരാ പക്ഷിയും ഓളങ്ങളും. പാതി ഉറക്കം കഴിഞ്~എപ്പോഴോ പാടിയ പല്ലവി ഓര്‍ത്തു നില്‍കേ മൂകമായ്‌ പുഞ്ചിരി തൂകിനിന്നൂ തിങ്കള്‍ ആ ഗാനമസ്വ്വദിച്ചെണ്ന പോലെ ഓടി ആണയുന്ന മേഘ നിഴലുകള്‍ ഓമന പൂവിന്മുഖത്തുവീഴ്കെ തെങ്ങിക്കരാഞ്ഞവളാ പുലര്‍ വേളയില്‍ വേറൊരു രാവി'നായ് കേ~നുറങ്ങീ

1 comment: